Post Category
അസാപില്‍ തൊഴില്‍ പരിശീലനം
മികച്ച തൊഴില്‍ നേടാന്‍ ശ്രമിക്കുന്നവര്‍ക്കായി അഭിമുഖത്തിലെ ആത്മവിശ്വാസം, ആശയവിനിമയം, ശരീരഭാഷ, റസ്യൂമേ ഒരുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി അസാപ് കേരളയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ കരിയര്‍ പരിശീലനം നല്‍കും.രജിസ്‌ട്രേഷന്‍ സൗജന്യമാണ്. : https://docs.google.com/forms/d/e/1FAIpQLSeLsfsutM1-ysHfnvMqYXfaUbxScjKqbPwLvHBhsVNOLTBv7A/viewform എന്ന ലിങ്കു വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 9495999658/9072370755. ഇമെയില്‍: cspthavanoor@asapkerala.gov.in.
date
- Log in to post comments