Post Category
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
കാണക്കാരി ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോമുകള്‍ വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍ നിന്നും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 12ന് വൈകീട്ട് നാലുവരെ വരെ നല്‍കാം.
date
- Log in to post comments