Skip to main content

അപേക്ഷ ക്ഷണിച്ചു

 പള്ളം ബ്ലോക്ക് പഞ്ചായത്തിലെ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക്  വിമന്‍സ് സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി ബിരുദാനന്തര ബിരുദമുള്ള വനിതകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജൂണ്‍ 18ന് രാവിലെ 10ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. പ്രായപരിധി 22-36. വിശദവിവരത്തിന് ഫോണ്‍: 9446097244.
 

date