Post Category
എസ.്എസ്.എല്‍.സി. ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ കോട്ടയം ജില്ലയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. വിശദവിവരത്തിന് ഫോണ്‍: 0481 2300762.
date
- Log in to post comments