Skip to main content

തൊഴിലാളി വിവരശേഖരണം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ തൊഴില്‍ വകുപ്പിന്റെ എ.ഐ.ഐ.എസ് സോഫ്റ്റ്വെയറില്‍ പുതുക്കുന്നു. ഇതിന്റെ ഭാഗമായി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ ജൂലൈ 20ന് മുന്‍പായി ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ബാങ്ക് പാസ് ബുക്ക്, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള ലക്കി സ്റ്റാര്‍ ബില്‍ഡിങ്ങിലെ മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2368531.

date