Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ കണക്ഷന് എടുക്കല്‍ പ്രവൃത്തിയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍www.lsgkerala.gov.in ലഭ്യമാണ്. വിന്‍ഡോ നം. ബി253859/2025. ഫോണ്‍: 0478 2523010.
(പിആർ/എഎൽപി/1682)
date
- Log in to post comments