Skip to main content

യു.എസ്.ജി സ്‌കാന്‍: റീടെന്‍ഡര്‍ ക്ഷണിച്ചു

 

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം യു.എസ്.ജി സ്‌കാനുകള്‍ ചെയ്ത് നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂണ്‍ 19 ന് രാവിലെ 10.30 വരെ സ്വീകരിക്കും, തുടര്‍ന്ന് 11.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 232650

 

date