Skip to main content

ലേലം 

കണ്ണൂര്‍ താലൂക്ക് 1 വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമ വസ്തുക്കള്‍  ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം.

date