Skip to main content

മിനി ജോബ്‌ഫെയര്‍ 27ന്

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓഫീസ് അഡ്മിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍, സൗണ്ട് മ്യൂസിക് എഞ്ചിനീയര്‍, സ്റ്റോര്‍ കീപ്പര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, മെക്കാനിക്, റിസപ്ഷനിസ്റ്റ്, ഷോറൂം സെയില്‍സ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ ഒരുമണി വരെ നടക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 0497 - 2707610, 6282942066
 

date