Skip to main content
തരിയോട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആയുർസൗഖ്യം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു

ആയുർസൗഖ്യം

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആയുർസൗഖ്യം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു

date