Post Category
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നടത്തുന്ന പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സ്കൂൾ - കോളേജ് വിദ്യാർഥികൾക്കായുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനവും തുടരുന്നു. വിശദവിവരങ്ങൾക്ക് ഫോൺ: 8281098864 വെബ്സൈറ്റ്: www.kscsa.org.
പി.എൻ.എക്സ് 2908/2025
date
- Log in to post comments