Skip to main content

ടെൻഡർ ക്ഷണിച്ചു

  ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള ഏറ്റുമാനൂർ നഗരസഭയിലെ ഒന്നാം സെക്ടറിലെ 24 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 21 അങ്കണവാടികളിലും  നീണ്ടൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലും  അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 18 അങ്കണവാടികളിലും  2025-26 സാമ്പത്തിക വർഷത്തിൽ പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വാ , വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന്   ടെൻഡർ ക്ഷണിച്ചു.   ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ. സി .ഡി .എസ് ഓഫീസിൽ നിന്ന് ലഭിക്കും.  ടെൻഡറുകൾ ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് 2.30 നകം  അതത് പഞ്ചായത്ത് / സെക്ടർ തല ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് നൽകണം.  വിശദവിവരത്തിന്  ഫോൺ:  9188959695.

date