Skip to main content

തോലനൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ

 

 കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ അനുരാധ എസ്  മുഖ്യാതിഥിയായിരുന്നു. ഫാം ലൈവ്ലിഹുഡ് ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മി രാജ് സംയോജിത ഫാമിങ് ക്ലസ്റ്റർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസാർ, ക്ഷേമകാര്യ ചെയർപേഴ്സൺ ഉഷ ധനാദരൻ, ബ്ലോക്ക് മെമ്പർ സമീന നൈനാർ, വാർഡ് മെമ്പർ കാസിം, ലത വിജയകുമാർ, സത്യഭാമകുട്ടൻ, ശശികല പ്രകാശൻ, പ്രസാദ് മെമ്പർ, ആർ. ശശിധരൻ മെമ്പർ, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ പ്രീത, കുടുംബശ്രീ സ്റ്റേറ്റ് ആർ.പി. വി. വിജയരാഘവൻ മാഷ്, വെറ്ററിനറി ഡോക്ടർ ജ്യോതിഷ് എന്നിവർ സംസാരിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ദിവ്യ സ്വാമിനാഥൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഹാരിസ് നന്ദിയും പറഞ്ഞു.

date