Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ  വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 613/2021)  തസ്തികയിലേക്ക് 2024 ഏപ്രില്‍ 16 ന്  പ്രസിദ്ധീകരിച്ച റാങ്ക് 
പട്ടികയുടെ കാലാവധി 2025 ഏപ്രില്‍ 15 അര്‍ദ്ധരാത്രി  പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date