Skip to main content

പ്രതിഭ പദ്ധതി

സാമൂഹികനീതി വകുപ്പിന്റെ പ്രതിഭ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംസ്ഥാന ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിന് നിശ്ചിത കാലയളവില്‍ പരിശീലനം നേടുന്നതിനും ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ നടക്കുന്ന സൗന്ദര്യമത്സരം, മറ്റ് കലാകായിക മത്സരങ്ങളില്‍  പങ്കെടുക്കുന്നതിനും ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കും. അപേക്ഷ ജില്ല സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.

 

date