Post Category
റേഷന്‍ കട സ്ഥിരം ലൈസന്‍സി
കാസര്‍കോട് താലൂക്കില്‍ ബദിയടുക്ക പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ പള്ളത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന 52- ആം നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിലെ (റേഷന്‍ കട) സ്ഥിരം ലൈസന്‍സി നിയമനത്തിലെക്കായി യോഗ്യരായ വ്യക്തികളില്‍ നിന്നും 'പട്ടിക ജാതി സംവരണത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകളും അനുബന്ധ രേഖകളും 2025 ഓഗസ്റ്റ് ഏഴിനകം ജില്ല സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം.
date
- Log in to post comments