Skip to main content

ഇ എസ് ഐ അദാലത്ത്

 

 

തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കായി എംപ്ലോയീസ് ഇഎസ് ഐ കോര്‍പ്പറേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ജൂലൈ 11 ന് ഇ എസ് ഐ കോര്‍പ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസില്‍ നടക്കും.

 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതി വിശദമായി എഴുതി നേരിട്ട് ബോധിപ്പിക്കണം. പരാതികള്‍ dcbo-munnar.ke@esic.nic. എന്ന ഇ മെയിലിലും അയക്കാം. പരാതികളില്‍ ഇ.എസ്.ഐ നമ്പര്‍,മൊബൈല്‍ നമ്പര്‍, ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേര്‍ത്തിരിക്കണം

 

 

date