Post Category
ഇ-ഗ്രാന്റ്‌സ് വിവരങ്ങള്‍ ലഭ്യമാക്കണം
2019-20 അധ്യയനവര്‍ഷം മുതല്‍ 2022-23 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതും വിവിധ സാങ്കേതിക കാരണങ്ങളാല്‍ ആനുകൂല്യം ലഭ്യമാകാതിരിക്കുന്നതുമായ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് (ഒ.ഇ.സി, ഒ.ബി.സി(എച്ച്), എസ്.ഇ.ബി.സി) വിദ്യഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് ആവശ്യമായ തുകയുടെവിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 17നകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: egrantskollam@gmail.com ഫോണ്‍-04742794996.
date
- Log in to post comments