Post Category
വിദ്യാധനം പദ്ധതി അപേക്ഷ ക്ഷണിച്ചു
ജില്ലാ ശിശുവികസന ഓഫീസിന്റെ വിദ്യാധനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.ബിപിഎല്‍ വിഭാഗത്തിലെ വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായം ലഭിക്കുക. www.schemes.wcd.kerala.gov.in മുഖേനെ ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.ഫോണ്‍ : 0468 2966649.
date
- Log in to post comments