Skip to main content

സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്

എസ് എസ് എല്‍.സി, പ്ലസ് ടു, ഡിഗ്രി, പൂര്‍ത്തിയായവര്‍ക്ക് അരീക്കോട് ഗവ. ഐ.ടി.ഐ. ഐ.എം.സി യ്ക്ക് കീഴില്‍ ജൂലൈ 18ന് സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ 12 വരെ ഐടിഐ യിലെ ഐ എം സി കെട്ടിടത്തില്‍ നടക്കുന്ന ക്ലാസില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 9037723093.

 

date