Post Category
സ്പോർട്സ് ക്വാട്ട സീറ്റ് ഒഴിവ്
തൃത്താല ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്.സി. (മാത്തമാറ്റിക്സ്), ബി.എസ്.സി. (മാത്തമാറ്റിക്സ്), ബി.എ (ഇംഗ്ലീഷ്), ബികോം (ഫിനാൻസ്) എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 17 ന് വൈകുന്നേരം മൂന്നിനു മുൻപായി കോളേജ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0466 2270335.
date
- Log in to post comments