Post Category
ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷ ആഗസ്റ്റ് 3ന്
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് 2025 (പ്രിലിമിനറി) പരീക്ഷ ആഗസ്റ്റ് 3ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ എറണാകുളം ബാനർജി റോഡിലുള്ള സെന്റ് ആൽബർട്ട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ https://hckrecruitment.keralacourts.in - ൽ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണം.
പി.എൻ.എക്സ് 3282/2025
date
- Log in to post comments