Post Category
അനുശോചനം
കേരള രാഷ്ട്രീയ രംഗത്തു സവിശേഷമായ വ്യക്തിത്വത്തോടെ നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്ന സി.വി. പത്മരാജന്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി.
പി.എൻ.എക്സ് 3301/2025
date
- Log in to post comments