Post Category
ലേലം
കുടുംബകോടിതി കണ്ണൂരിന്റെ ആർ ആർ സി കേസുകളിൽ കുടിശ്ശികയായ തുക ഈടാക്കുന്നതിന് പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ അംശം കുറുവേലി ദേശം റി സ നമ്പർ 298/117 ൽ പ്പെട്ടതുമായ 0.0202 ഹെക്ടർ ഭൂമി ആലപ്പടമ്പ വില്ലേജ് ഓഫീസിൽ ആഗസ്ത് 21 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.
date
- Log in to post comments