Post Category
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 ല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന ജൂലൈ 25നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഐടിഡിപി ഓഫീസിലോ, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എക്സറ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടണം. ഫോണ്‍ : 0497 2700357
date
- Log in to post comments