Skip to main content

 ലൈബ്രറി കെട്ടിടത്തിന് തറക്കല്ലിട്ട്

മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍   നിര്‍മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ  തറക്കല്ലിടീല്‍ കര്‍മം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്    ബി. യശോദ നിര്‍വഹിച്ചു.    വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  എം.സജീവ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല ടീച്ചര്‍,  സെക്രട്ടറി സി. റോസി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  എക്‌സ്. യേശുദാസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍.ആര്‍.കാര്‍ത്തിക, ബ്ലോക്ക് മെമ്പര്‍മാരായ സതീശന്‍,  എസ്. സുധീര്‍, സന്ധ്യബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date