Skip to main content

**വൈദ്യുതി മുടങ്ങും**

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുറുമണി, കക്കണം കുന്ന്, കൊറ്റുകുളം, പേരാൽ, ടീച്ചർ മുക്ക് ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 17) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

date