Post Category
ആഭരണ നിർമ്മാണത്തിൽ സൗജന്യ പരിശീലനം
കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 14 ദിവസത്തെ ആഭരണ നിർമ്മാണത്തിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും.
താൽപര്യമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾ ജൂലൈ 23 രാവിലെ 10.30 നു പരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8330011815, 7034350967, 9746487851.
(പിആര്‍/എഎല്‍പി/2090)
date
- Log in to post comments