Skip to main content

ബിരുദ കോഴ്‌സ്; സീറ്റ് ഒഴിവ്

 കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ബി.എസ്.സി സൈക്കോളജി, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബി.കോം ഫിനാന്‍സ്, കോ ഓപ്പറേഷന്‍ ബ്രാഞ്ചുകളില്‍ സീറ്റ് ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 25 നകം കോളേജില്‍ നേരിട്ട് എത്തണം. ഫോണ്‍:  8089754259, 9447604258, 9447957916.
 

 

date