Post Category
ഹിയറിംഗ് മാറ്റിവച്ചു
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് നാലെ (ജൂലൈ 22 ന്) തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ് 3403/2025
date
- Log in to post comments