Post Category
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പോത്ത്/ പോത്ത് കുട്ടി വളർത്തൽ പരിശീലനം
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗത്തിൽ ജൂലൈ 25ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ 'പോത്ത്/ പോത്ത് കുട്ടി വളർത്തൽ' എന്ന വിഷയത്തിൽ കർഷകർക്കായി സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗവുമായി നേരിട്ടോ 0479 2452277, 0479 2457778 എന്നീ ഫോൺ നമ്പറുകൾ വഴിയോ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
(പിആര്‍/എഎല്‍പി/2109 )
date
- Log in to post comments