Skip to main content

ഡോക്ടര്‍മാരുടെ താത്ക്കാലിക (അഡ്‌ഹോക്) ഒഴിവ് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (മോഡേണ്‍ മെഡിസിന്‍) ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ജൂലൈ 23ന് രാവിലെ 10.30 ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് (ആരോഗ്യം) അഭിമുഖം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും  ടി.സി.എം.സി റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

date