Skip to main content

ഐ.ടി.ഐ കൗണ്‍സിലിംഗ്

പേരാവൂര്‍ ഗവ. ഐടിഐയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇന്‍ഡക്സ് മാര്‍ക്ക് 210 ല്‍ താഴെയുള്ള എസ് സി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ അപേക്ഷകരും ജൂലൈ 23 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം കൗണ്‍സിലിംഗിന് ഐ.ടി.ഐയില്‍ എത്തണം.

date