Post Category
എല്‍.ബി.എസില്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍
എല്‍.ബി.എസിന്റെ കുന്നംകുളം ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡി.സി.എ (എസ്), ഡി.സി.എഫ്.എ, പി.ജി.ഡി.സി.എ എന്നീ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ http://lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04885 211558.
date
- Log in to post comments