Skip to main content

സൗജന്യ തൊഴിൽമേള

വിഞ്ജാന കേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 26 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കും. ജർമൻ ലാംഗ്വേജ് ട്രെയിനർ, ടീം ലീഡർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, പിഡിഐ കോർഡിനേറ്റർ, സെയിൽസ് ടെക്നീഷ്യൻ തുടങ്ങി നൂറിൽ പരം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും 9495999688,9496085912 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.

date