Skip to main content

വനിതാ കമ്മീഷന്‍ സിറ്റിംഗ് 19 ന്

കേരള വനിതാ  കമ്മീഷന്റെ കണ്ണൂര്‍ ജില്ലാതല സിറ്റിംഗ്  സെപ്റ്റംബര്‍ 19 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ്  ഹാളില്‍ നടക്കും.  രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.

date