Skip to main content

കെല്‍ട്രോണില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി ആന്‍ഡ് സര്‍വയലന്‍സ് സിസ്റ്റം(സിസിടിവി/ഫയര്‍ അലാം/ബർഗ്ലര്‍ അലാം/ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ബന്ധപ്പെടുക. ഫോണ്‍: 0495 2301772,9626871584.

 

date