Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ ആശുപത്രി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് 2025 നവംബര്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2250 രൂപ. നവംബര്‍ മൂന്ന് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2740166.
date
- Log in to post comments