Post Category
ശില്പശാല ഇന്ന്
മസ്തിഷ്ക മരണ നിർണയം അവയവ ദാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് എറണാകുളം
ജനറൽ ആശുപത്രിയിൽ ഇന്ന് (നവംബർ 6 ) ശില്പശാല സംഘടിപ്പിക്കും.
വിവിധ ക്ലിനിക്കൽ പരിശോധനകൾ, മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
date
- Log in to post comments