Skip to main content

 *ഇന്‍സ്ട്രക്ടര്‍ നിയമനം* 

 

 

വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. (വനിത) ഐ.ടി.ഐ യില്‍ ഡെസ്‌ക്ടോപ്പ് ഓപ്പറേറ്റര്‍ ട്രേഡിലേക്ക് എസ്.സി വിഭാഗത്തില്‍ നിന്നും ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 22 ന് രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ നടക്കും.

യോഗ്യത - യുജിസി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ പ്രിന്റിംഗ് ടെക്‌നോളജിയില്‍ ബിരുദം / ഡിപ്ലോമ (കുറഞ്ഞത് രണ്ട് വര്‍ഷം) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലും, ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ്ങിലും ഒരു വര്‍ഷത്തെ/ രണ്ട് വര്‍ഷത്തെ പരിചയം. അല്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംങ്ങിലും ഓപ്പറേറ്റര്‍ ട്രേഡിലുളള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് / നാഷണല്‍ അപ്രന്റിസ് ഷിപ്പ് സര്‍ട്ടിഫിക്കറ്റ് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

date