Skip to main content

അസാപില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍: അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലേക്ക് ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 20 - 30 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.ഇന്റര്‍വ്യൂ 27ന് നടക്കും. അപേക്ഷ  ഓണ്‍ലൈനായി https://forms.gle/DXMXuhF2hATt4LV4A ല്‍ സമര്‍പ്പിക്കാം. ഫോണ്‍-9495999667, 9895967998

 

date