Skip to main content

ബന്ധുക്കളെ തേടുന്നു

 

മേല്‍വിലാസം അറിയാത്ത ഏകദേശം 80 വയസ് തോന്നിക്കുന്ന പാണ്ഡ്യന്‍ എന്നയാള്‍ ജനുവരി അഞ്ചിന് രാവിലെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. വലത് കാല്‍മുട്ടില്‍ നീളത്തില്‍ മുറിവുണ്ടായ പാടാണ് അടയാളം. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് അറിയിച്ചു. ഫോണ്‍: 0491 2555208, 9497980633.

 

date