Post Category
ഇന്റേൺഷിപ്പ് അവസരം
അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ബിരുദധാരികൾക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പിന് അവസരം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രായപരിധി 30 വയസ്സില്‍ താഴെ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. https://forms.gle/sAodtTq3SbdiPwsD7. അവസാന തീയതി ഫെബ്രുവരി 5.
date
- Log in to post comments