Post Category
ടെന്‍ഡര്‍
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് ലബോറട്ടറി റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 1500 രൂപ. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 0474 2763100, 9048892443.
date
- Log in to post comments