Skip to main content

ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ 20ന്

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2026- 27 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാര്‍ പെബ്രുവരി 20ന് രാവിലെ പത്തിന് കാസര്‍കോട് കേരള ബാങ്ക് ഹോളില്‍ സംഘടിപ്പിക്കും.

date