Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ ജൂനിയർ ഡേറ്റ അനലിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് 2 അല്ലെങ്കിൽ ഡിഗ്രി. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9495999688.
date
- Log in to post comments