Post Category
പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മാവേലിക്കര ഉപ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന്
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ്റെ മാവേലിക്കര ഉപ ജില്ലാ കാര്യാലയ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 27) വെള്ളിയാഴ്ച എം.എസ്. അരുൺ കുമാർ എം.എൽ.എ നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനും മുൻ എം.എൽ.എയുമായ കെ.കെ. ഷാജു അധ്യക്ഷത വഹിക്കും.
date
- Log in to post comments