Post Category
മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്
വാർത്താ സമ്മേളനം
കാസർകോട് ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഒരുക്കങ്ങൾ വിശദീകരിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് നാളെ മാർച്ച് 17ന് ഉച്ചയ്ക്ക് 12ന് കളക്ടറുടെ ചേമ്പറിൽ വാർത്താ സമ്മേളനം നടത്തുന്നു. എല്ലാ മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു
date
- Log in to post comments