Skip to main content

*017 മാനന്തവാടി മണ്ഡലം*

ഉഷ എം എ  (ഐ എന്‍ സി), കേളു ഒ ആര്‍ (സി പി ഐ (എം), ശ്യാംരാജ് പി (ബി ജെ പി). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥികളായ പ്രവീജ് (സി പി ഐ (എം), മോഹന്‍ദാസ് (ബി ജെ പി) എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചില്ല.
 

date