Post Category
ഇരിക്കൂറിലെ പൊതുനിരീക്ഷകനെ ജനങ്ങൾക്ക് ബന്ധപ്പെടാം
പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർക്ക് ഇരിക്കൂർ നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ട പരാതികൾ പൊതുനിരീക്ഷകനെ അറിയിക്കാം.
പൊതു നിരീക്ഷകനായ ബസന്ത് കുറെയെ തിങ്കൾ മുതൽ ശനി വരെ ഇരിക്കൂർ റസ്റ്റ് ഹൗസ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ വൈകുന്നേരം 4 മുതൽ 5 വരെ നേരിട്ടും, അല്ലാതെ 9188942629 നമ്പറിലും ബന്ധപ്പെടാം.
date
- Log in to post comments